MATHRABHUMI
സഹായം നൽകി
പഴയങ്ങാടി:കുളങ്ങര ജമാഅത്ത് എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷത്തി അയ്യായിരം രൂപ നൽകി. പഴയങ്ങാടി അഹ്‌ലുൽ ഖുർആൻ ജുമാമസ്ജിദിൽ നടന്ന ചടങ്ങിൽ ടി.വി.രാജേഷ് എം.എൽ.എ. ഭാരവാഹികളിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. ബി.ലുക്മാൻ അലി അധ്യക്ഷത വഹിച്ചു. എസ്.വി.കുഞ്ഞബ്ദുള്ള പി.വി.ഫസലുള്ള, ഡോ. മുഹമ്മദ് അസ്‌ലം, ബി.നൂറുദ്ദീൻ, പി.മുസ്തഫ, എം.പി.ഷംസുദ്ദീൻ, പി.സാദിഖ് റഹ്‌മാൻ, മഹമ്മൂദ് വാടിക്കൽ, വി.വിനോദ്, ഡോ.തഖിയ് അബ്ദുള്ള, പി.ജനാർദ്ദനൻ, ഡോ. മർജാൻ അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
RELATED ARTICLES:
നവരാത്രി സംഗീതോത്സവം ആൾക്കൂട്ടകൊലപാതകത്തിനെതിരേ യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു കെ.എസ്.ടി.പി. എൻജിനീയർ പ്രാഥമിക പരിശോധന നടത്തി ചൂട്ടാട് ബീച്ചിൽ അപായസൂചനാ ബോർഡ് സ്ഥാപിച്ചു; ലൈഫ് ഗാർഡിനെ നിയമിച്ചു മാടായി ഉപജില്ലാ സ്കൂൾ കലോത്സവം മാട്ടൂലിൽ; ലോഗോ പ്രകാശനംചെയ്തു
സഹായം നൽകി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
MORE FROM THIS SECTION:
കണ്ണവം പോലീസിന്റെ ക്യാമറകൾ കണ്ണടച്ചു ദർശൻ ‘ക്ലീൻ കണ്ണൂർ ടൗൺ’ പദ്ധതി തുടങ്ങി ഫലവർഗ കൃഷിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തണം -വി.എസ്.സുനിൽകുമാർ പ്രളയം: കുടകിനെ സംരക്ഷിച്ച വനിതാ ത്രിമൂർത്തികൾ ദസറ ആഘോഷവേദിയിൽ ഒന്നിച്ചു നവരാത്രി ആഘോഷം